തീവ്രവാദികള്‍ കടല്‍ മാര്‍ഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് | Oneindia Malayalam

2019-03-05 1,161

have reports of terr0rist being trained to carry out operations through sea navy chief
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി നാവികസേന അഡ്മിറല്‍ സുനില്‍ ലാന്‍ബ. തീവ്രവാദികള്‍ കടല്‍ ഇന്ത്യയിലെത്തി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയത് തീവ്രവാദികളാണ്. അവര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നത് ഒരു രാജ്യമാണെന്നും, അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സുനില്‍ ലാന്‍ബ പറഞ്ഞു.

Videos similaires